ഭൂമിയിലെ തണ്ണീർത്തടങ്ങൾ ഒക്കെ നമ്മുടെ ദാഹം മാറ്റാനുള്ള ജലസംഭരണികളാണ് .അവ ബാങ്കുകൾ പോലെ തന്നെയാണെന്ന് പറയാം. തണ്ണീർത്തടങ്ങളിൽ ഇന്ന് ശേഖരിക്കപ്പെടുന്ന ജലമാണ് നാളത്തെ നമ്മുടെ കുടിവെള്ളം. അതുകൊണ്ട് തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ നമുക്കൊരുമിച്ച് പ്രവര്ത്തിക്കാം.ഫെബ്രുവരി 2...ലോക തണ്ണീർത്തട ദിനം
www.youtube.com/watch?v=g-ZEO2VZPWo
.......................................................................................................................
2015ജനുവര26ഹെഡ്മാസ്റെരുടെ റിപ്പബ്ലിക് സന്ദേശം
പ്രിയപ്പെട്ട കുട്ടികളെ, പൂർവവിദ്യാർഥികളെ, രക്ഷിതാക്കളെ, നാട്ടുകാരെ,
നമ്മുടെ രാജ്യം 66 ആം റിപ്പുബ്ലിക് ദിനം ആഘോഷിക്കുകയാണല്ലോ. ഈ അവസരത്തിൽ നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെയും രാഷ്ട്രശില്പികളെയും നാം ആദരവോടെ ഓർക്കേണ്ടതാണ്.
അതോടൊപ്പം നമ്മുടെ രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് അവർ നൽകിയ ഊർജം നമുക്ക് മുതൽക്കൂട്ടാവുകയും വേണം. രാഷ്ട്രപുരോഗതിയായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം. എല്ലാവർക്കും എന്റെയും സഹപ്രവർത്തകരുടെയും റിപ്പുബ്ലിക് ദിന ആശംസകൾ.
No comments:
Post a Comment